Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: ക​ട​കം​പ​ള്ളി​യുടെ ഖേ​ദപ്ര​ക​ടന കാരണം അ​റി​യി​ല്ല –പിണറായി

text_fields
bookmark_border
Pinarayi vijayan
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ൽ 2018 ലു​​ണ്ടാ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളി​​ൽ മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നെ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​ലേ​​ക്ക്​ ന​​യി​​ച്ച​​ത്​ എ​​ന്താ​​ണെ​​ന്ന്​ പ​​റ​​യാ​​നാ​​കി​​ല്ലെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. താ​​ൻ ഇ​​ക്കാ​​ര്യം ചോ​​ദി​​ച്ചി​​ട്ടി​​ല്ലെ​​ന്നും 'ഏ​ഷ്യാ​നെ​റ്റി​'നു ന​ൽ​കി​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ.​​ഡി.​​എ​​ഫി​​നെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കി ശ​​ബ​​രി​​മ​​ല വി​​ഷ​​യം ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യ​​ത് ക​​ട​​കം​​പ​​ള്ളി​​യു​​ടെ ഖേ​​ദ​​പ്ര​​ക​​ട​​ന​​ത്തോ​​ടെ​​യാ​​ണ്. കേ​​സി​െൻറ വി​​ധി വ​​രു​േ​​മ്പാ​​ൾ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രോ​​ട്​ ഇ​​ക്കാ​​ര്യം ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ബാ​​ധി​​ക്കു​​ന്ന​​ത​​ര​​ത്തി​​ൽ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ട്​ വ​​രാ​​നാ​​ണ്​ ചി​​ല​​ർ ശ്ര​​മി​​ക്കു​​ന്ന​​ത്.

അ​​ത്​ ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഉ​​ന്ന​​യി​​ച്ച​​താ​​ണ്. എ​​ൻ.​​എ​​സ്.​​എ​​സ്​ നേ​​തൃ​​ത്വ​​ത്തി​​ന്​ ചി​​ല പ്ര​​ശ്​​​ന​​ങ്ങ​​ളു​​ണ്ട്. അ​​വ​​ർ പ​​റ​​യു​​ന്ന​​ത്​ അം​​ഗീ​​ക​​രി​​ക്കാ​​നാ​​കു​​ന്ന കാ​​ര്യം സ​​ർ​​ക്കാ​​ർ ചെ​​യ്യും. അ​​വ​​രോ​​ട്​ പ്ര​​ത്യേ​​ക​​മാ​​യ അ​​ക​​ൽ​​ച്ച​​യി​​ല്ല. കെ.​​എം. മാ​​ണി​​യു​​ടെ പാ​​ർ​​ട്ടി​​ക്ക്​ വേ​​ണ്ടി​​യ​​ല്ല, എ​​ൽ.​​ഡി.​​എ​​ഫി​​ന്​ വേ​​ണ്ടി​​യാ​​ണ്​ വോ​​ട്ട്​ ചോ​​ദി​​ക്കു​​ന്ന​​തെന്നും മുഖ്യമ​ന്ത്രി പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadakampally SurendranSabarimala NewsPinarayi Vijayan
Next Story