Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ശശീന്ദ്രനെതിരായ പരാതി: 'അതൊക്കെ ചീറ്റിപ്പോയില്ലേ' -മുഖ്യമന്ത്രി

text_fields
bookmark_border
തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി...
മന്ത്രി ശശീന്ദ്രനെതിരായ പരാതി: അതൊക്കെ ചീറ്റിപ്പോയില്ലേ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒതുക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതിക്ക് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി സർക്കാർ കാണുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതൊക്കെ ചീറ്റിപ്പോയില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജൻ. സംസ്ഥാനത്തെ കോവിഡ് കണക്കുകൾ വിവരിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അസംബ്ലിയിലെ കാര്യങ്ങൾ നിങ്ങൾ കേട്ടതല്ലേ, അതൊക്കെ ചീറ്റിപ്പോയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്നും തെറ്റുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ ഏതു പാർട്ടിയിൽപെട്ടവരായാലും സംരക്ഷിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story