Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി വിജയൻ @78

പിണറായി വിജയൻ @78

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 78ാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് വീട്ടിൽ മധുരം വിതരണം ചെയ്യും എന്നതൊഴിച്ച് പതിവു പോലെ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. രാവിലെ നടക്കുന്ന മന്ത്രിസഭ യോഗത്തിലും പിന്നീട് തലസ്ഥാന നഗരിയിലെ പൊതുപരിപാടികളും മുഖ്യമന്ത്രി പ​ങ്കെടുക്കും.

ഔദ്യോഗിക രേഖകളിൽ 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാൽ താൻ ജനിച്ചത് 1945 മേയ് 24നാണെന്ന് മുഖ്യമന്ത്രി പിന്നീട് വെളി​പ്പെടുത്തിയിരുന്നു.

നടൻ മമ്മൂട്ടിയടക്കം നിരവധി പേർ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. തല​ശ്ശേരിയിലെ പിണറായിയാണ് ജൻമദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - Pinarayi Vijayan @78
Next Story