Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി ജയരാജനെ കൊല്ലാൻ...

ഇ.പി ജയരാജനെ കൊല്ലാൻ ശ്രമിച്ച സുധാകരനാണ്​ ഇപ്പോൾ നിരാഹാരമിരിക്കുന്നത്​-പിണറായി

text_fields
bookmark_border
ഇ.പി ജയരാജനെ കൊല്ലാൻ ശ്രമിച്ച സുധാകരനാണ്​ ഇപ്പോൾ നിരാഹാരമിരിക്കുന്നത്​-പിണറായി
cancel

തൃശൂർ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ കൊല്ലാൻ ശ്രമിച്ച സുധാകരനാണ്​ ഇപ്പോൾ ഷുഹൈബ്​ വധത്തിൽ നിരാഹാരമിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ . തൃശൂരിലെ സി.പി.എം സംസ്ഥാന സമ്മേളനത്തി​​​​െൻറ വേദിയിൽ സംസാരിക്കു​​േമ്പാഴാണ്​  അദ്ദേഹം സുധാകരനെതിരെ രംഗത്തെത്തിയത്​.

സി.പി.എമ്മിനെതിരെ കാലങ്ങളായി സംഘടിതമായ ആക്രമണങ്ങൾ നടക്കുകയാണ്​. ഇത്തരം ആക്രമണങ്ങളിൽ ചിലർ രക്​തസാക്ഷികളായി. ചിലർ അൽഭുതകരമായി രക്ഷപ്പെട്ടു. പ്രസ്ഥാനത്തെ ജീവനുകൾ എടുത്തത്​ കൊണ്ട്​ തളർത്താനാകില്ല. ശത്രുക്കൾ പോലുംഅംഗീകരിക്കുന്ന വിജയപാതയിലാണ്​ ഇപ്പോൾ സി.പി.എ​ം എന്നും പിണറായി പറഞ്ഞു.

എതെങ്കിലുമൊരു വ്യക്​തിക്ക്​ കരുത്ത്​ പകരാനല്ല പാർട്ടി. പാർട്ടിക്ക്​ കരുത്ത്​ പകരാനാണ്​ വ്യക്​തികൾ ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsEP Jayarajanmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi on sudhakaran - kerala news
Next Story