Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്ക്...

ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻ ചാണ്ടിയെ മറികടന്ന് പിണറായി

text_fields
bookmark_border
ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻ ചാണ്ടിയെ മറികടന്ന് പിണറായി
cancel

തിരുവനന്തപുരം: ഫേസ്ബുക്ക് ഔദ്യോഗിക പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണം 11,52,000 കവിഞ്ഞപ്പോൾ 10,62,000ൽ പരം ആണ് ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണം.

 

കോവിഡ് കാലത്താണ് പിണറായി വിജയന്‍റെ ഫേസ്ബുക്ക് ഫോളോവേഴ്സിന്‍റെ എണ്ണം കുത്തനെ വർധിച്ചത്.

മുഖ്യമന്ത്രിയുടെ ദിനേനെയുള്ള വാർത്താ സമ്മേളനം ചാനലുകൾ സംപ്രേഷണം ചെയ്യുമ്പോൾ തന്നെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ പലപ്പോഴും അഞ്ച് ലക്ഷത്തിലധികം പേരാണ് ഇത് ലൈവ് കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyfacebookPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi overtake Oommen Chandy on Facebook Followers-kerala news
Next Story