Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി...

പിണറായി ആർ.എസ്​.എസി​െൻറ ഏറ്റവും അടുത്ത മിത്രവും വിശ്വസ്​തനുമാണെന്ന്​ ചെന്നിത്തല

text_fields
bookmark_border
pinarayi vijayan ramesh chennithala
cancel

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്​.എസി​െൻറ ഏറ്റവും അടുത്ത മിത്രവും വിശ്വസ്​തനുമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തനിക്കെതിരെ ആർ.എസ്​.എസ്​ ബന്ധം ഉന്നയിച്ചതിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ശ്രീ എമ്മിന്​ ഭൂമി നൽകിയ സംഭവത്തിൽ പുറത്തുവന്നതാണ്​ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട്​ വ്യക്തമാണ്​.പോളിങ് ആരംഭിച്ച സാഹചര്യത്തിൽ പ്രീ-പോൾ സർവേ നിർത്തിവെക്കണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

തങ്ങൾ ഇതിൽ വിശ്വസിക്കുന്നേയില്ല. കള്ള​വോട്ട്​ സംബന്ധിച്ച്​ പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച്​ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
TAGS:friendRSSramesh chennithalaPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi is the close friend of RSS
Next Story