പരിസ്ഥിതിനാശം സർക്കാർ തിരിച്ചറിയുന്നില്ല
text_fieldsഒരു വർഷത്തിനുള്ളിൽ എടുത്തുപറയാൻതക്ക നേട്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് അഭിപ്രായം. തുടക്കത്തിൽ ഏറെ പ്രതീക്ഷവെച്ചിരുന്ന സർക്കാറിെൻറ പ്രതിച്ഛായ അനുദിനം പിന്നോട്ടുപോവുന്നത് നിരാശജനകമാണ്. കേരളം വളരെവേഗം പരിസ്ഥിതിനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയുന്നില്ല. മന്ത്രിമാരിൽ മികച്ചതായി തോന്നുന്നത് ധനമന്ത്രി തോമസ് െഎസക്, റവന്യൂ മന്ത്രി ചന്ദ്രശേഖരൻ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എന്നിവരാണ്. സംസ്ഥാനത്തിെൻറ അടിയന്തര ആവശ്യം പരിസ്ഥിതി പുനഃസ്ഥാപനമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
