Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ ഉദ്​ഘാടനം ചെയ്യാനെത്തുന്നവർ റിവേഴ്​സ്​ ക്വാറൻറീനിൽ കഴിയേണ്ട നേതാക്കൾ -മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi-vijayan.jpg
cancel

തിരുവനന്തപുരം: ​പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ ഉദ്​ഘാടനം ചെയ്യാനെത്തുന്നവർ റിവേഴ്​സ്​ ക്വാറൻറീനിൽ കഴിയേണ്ട നേതാക്കളാ​െണന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ​അവർ അവരുടെ ആരോഗ്യത്തെ കുറിച്ച്​ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്​ഥാന​െത്ത സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. അതിനെ നേരിടാൻ പൊലീസിന്​ നിർദേശം നൽകിയിട്ടുണ്ട്​. നേതൃത്വം നൽകുന്നവർക്കെതിരെ നടപടിയുണ്ടാകും. സംസ്​ഥാനത്തെ പ്രതിപക്ഷ നേതൃത്വം ഇത്തരം ശ്രമങ്ങൾക്ക്​ നേതൃത്വം കൊടുക്കുന്നുണ്ട്​. തെറ്റായ ഉദ്ദേശത്തോടെയുള്ള ഈ നീക്കങ്ങ​ളെ നേരിടും. പ്രതിപക്ഷം നടത്തുന്നത്​ സമരമല്ല. ഒരു നാടിനെയാകെ രോഗത്തിൽ മുക്കാനുള്ള ശ്രമമാണ്​ അതെന്നും മുഖ്യമന്ത്രി പറഞ്ഞു.​

Latest Video:

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pinarayi comments
Next Story