Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തിൽ സമഗ്ര...

സ്വർണക്കടത്തിൽ സമഗ്ര അന്വേഷണം കേന്ദ്രം നടത്തണം -മുഖ്യമന്ത്രി

text_fields
bookmark_border
സ്വർണക്കടത്തിൽ സമഗ്ര അന്വേഷണം കേന്ദ്രം നടത്തണം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ സമഗ്രമായ അന്വേഷണം കേന്ദ്രം നടത്തണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്​ നമ്മുടെ നാടി​​​െൻറ സാമ്പത്തിക അവസ്​ഥ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കേന്ദ്രം നടത്തുന്ന അന്വേഷണത്തിന്​ ആവശ്യമായ എല്ലാ പിന്തുണയും സഹായവും കൊടുക്കാൻ സംസ്​ഥാനം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തിന്​ പിറകിലുള്ള എല്ലാവരെയും പിടികൂടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
TAGS:Gold smuggling case pinarayi vijayan 
News Summary - pinarayi comments on gold smuggling case
Next Story