Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘രാജശേഖരാ... തന്‍െറ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല’

text_fields
bookmark_border
‘രാജശേഖരാ... തന്‍െറ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല’
cancel

തിരുവനന്തപുരം: ‘രാജശേഖരാ... തന്‍െറ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല...’ കുമ്മനം രാജശേഖരനെ പേരെടുത്തുപറഞ്ഞ് താക്കീത് നല്‍കി മുഖ്യമന്ത്രി. റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തിന്‍െറ സമാപനചടങ്ങിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍െറ വിമര്‍ശനം പരാമര്‍ശിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഇതര നേതാക്കളുടെ കള്ളപ്പണം സഹകരണ ബാങ്കിലുണ്ടെന്നാണ് രാജശേഖരന്‍ പറയുന്നത്. ആദായനികുതിവകുപ്പിന് ഏത് ബാങ്കും പരിശോധിക്കാം. അതേസമയം, ജനങ്ങളുടെ മെക്കിട്ടുകേറാനാണ് നീക്കമെങ്കില്‍ കൈയുംകെട്ടി ഇരിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pinaray to kummanam
Next Story