Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​ണ​റാ​യി ഫാ​രി​സ്...

പി​ണ​റാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
Pinarai Visited the Faris Abubakar house
cancel

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​വ​സാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ടെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി കൊ​യി​ലാ​ണ്ടി ന​ന്തി ബ​സാ​റി​ന് സ​മീ​പ​ത്തെ ഫാ​രി​സി​ന്റെ വീ​ട്ടി​​ലെ​ത്തി​യ​ത്.

ഡി​സം​ബ​ർ 13ന് ​ഫാ​രി​സി​ന്റെ പി​താ​വ് മു​ണ്ട​യി​ൽ മ​മ​ത അ​ബൂ​ബ​ക്ക​ർ മ​രി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഏ​റെ​നേ​രം ​ ചെ​ല​വ​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayiFaris Abubakar
News Summary - Pinarai Visited the Faris Abubakar house
Next Story