Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
dead body
cancel
camera_alt

Representation Image

ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട്‌ കാഞ്ചീപുരം അസൂർ വില്ലേജിൽ നം .22 ബജാനൈ കോവിൽ സ്‌ട്രീറ്റിൽ അൻമ്പലകൻ (65) ആണ്‌ മരിച്ചത്‌.

വെള്ളി പുലർച്ചെ 2.15ന്‌ മലകയറുന്നതിനിടയിൽ മരക്കൂട്ടം ക്യൂ കോംപ്ലക്‌സിൽ വച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്‌ സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pilgrim died of heart attack while visiting Sabarimala
Next Story