Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ദേഹാസ്വാസ്ഥ്യം: സ്വപ്നയും റമീസും ചികിത്സ േതടി
text_fieldsbookmark_border
തൃശൂർ: സ്വർണക്കടത്ത് േകസിലെ പ്രതികളായ സ്വപ്നയും റമീസും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി. ഞായറാഴ്ച വൈകീട്ട് നെഞ്ചുവേദനയെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആറുദിവസത്തെ ചികിത്സക്ക് ശേഷം ശനിയാഴ്ച സ്വപ്നയെ വനിത ജയിലിലേക്ക് മാറ്റിയിരുന്നു.
വയറുവേദനയും ദഹനക്കേടും ഛർദിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് റമീസിനെ മെഡിക്കൽ കോളജിലെത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
