Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോട്ടോഗ്രാഫർ ടി.എം...

ഫോട്ടോഗ്രാഫർ ടി.എം രഘുനാഥ് അന്തരിച്ചു

text_fields
bookmark_border
ഫോട്ടോഗ്രാഫർ ടി.എം രഘുനാഥ് അന്തരിച്ചു
cancel

കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫറും മുൻ പി.എഫ്. ഉദ്യോഗസ്ഥനുമായ നടക്കാവ് കൊട്ടാരം റോഡ് 'വിശ്രാന്തി'യിൽ ടി.എം രഘുനാഥ് (72) നിര്യാതനായി. എഴുത്തുകാരി കെ.പി. സുധീര ഭാര്യയാണ്.

ജയ്‌പൂരിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം ജയ്പൂർ ആശുപത്രിയിൽനിന്നും വിമാന മാർഗം കൊച്ചിയിലെത്തിക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.

പരേതരായ ലക്ഷ്മി - സ്വാമിനാഥൻ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയൻ, ജയൻ ജമുനാറാണി. മക്കൾ: അമിത് (ബിസിനസ്, അസർബൈജാൻ), അതുൽ (ലണ്ടൻ ഡയറി). മരുമക്കൾ: പിക (അസർബൈജാൻ ),​ മിതു പ്രേം (മേക്കപ്പ് ആർട്ടിസ്റ്റ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghu prasad
News Summary - photographer raghu prasad obit newsa
Next Story