Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരലടയാളവും ഫോേട്ടായും ഡിജിറ്റലൈസ് ചെയ്ത് ആധാരത്തിെൻറ ഭാഗമാക്കും
text_fieldsbookmark_border
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ വിരലടയാളവും ഫോേട്ടായും ഡിജിറ്റലൈസ് ചെയ്ത് ആധാരത്തിെൻറ ഭാഗമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് ‘അനശ്വര’ പദ്ധതി .സബ്രജിസ്ട്രാർ ഒാഫിസുകളിൽ ഇ-പോസ് മെഷീനും നിരീക്ഷണ കാമറയും ഏർപ്പെടുത്തും. പേപ്പർ രഹിത ഡിജിറ്റൽ നിയമസഭ (ഇ-നിയമസഭ)ക്ക് ഫണ്ട്. പൊലീസ്, വിജിലൻസ് വകുപ്പുകളുടെ ആധുനീകരണത്തിന് 193 കോടി. ഫയർഫോഴ്സിന് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 70 കോടി.
Next Story
