Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്​ഡഡ്​ സ്​കൂൾ...

എയ്​ഡഡ്​ സ്​കൂൾ പാർട്ട്​​ ടൈം അധ്യാപകർക്കും പി.എഫ്​ അംഗത്വം

text_fields
bookmark_border
എയ്​ഡഡ്​ സ്​കൂൾ പാർട്ട്​​ ടൈം അധ്യാപകർക്കും പി.എഫ്​ അംഗത്വം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ പാ​ർ​ട്ട്​​ ടൈം ​അ​ധ്യാ​പ​ക​ർ/ ഫു​ൾ​ടൈം ആ​നു​കൂ​ല്യ​ത്തോ​ടെ​യു​ള്ള പാ​ർ​ട്ട്​​ ടൈം ​അ​ധ്യാ​പ​ക​ർ​ക്ക്​ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ (കെ.​എ.​എ​സ്.​ഇ.​പി.​എ​ഫ്) അം​ഗ​ത്വ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

നേ​ര​ത്തേ അം​ഗ​ത്വം ല​ഭി​ച്ച​വ​ർ​ക്ക്​ ​ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പു​തി​യ ഉ​ത്ത​ര​വി​ന​നു​സൃ​ത​മാ​യി ​കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​ക്കു​ള്ള നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ പാ​ർ​ട്ട്​​ ടൈം ​അ​ധ്യാ​പ​ക​ർ​ക്ക്​ പി.​എ​ഫ്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി നേ​ര​ത്തേ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFschool teacher
News Summary - PF membership for aided school part time teachers
Next Story