Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിമുടി: വീടുകളുടെ...

പെട്ടിമുടി: വീടുകളുടെ താക്കോല്‍ദാനം 14ന്

text_fields
bookmark_border
Pettimudi: The keys to the houses will be handed over on the 14th
cancel

മൂ​ന്നാ​ര്‍: പെ​ട്ടി​മു​ടി ദു​ര​ന്ത​ബാ​ധി​ത​ര്‍ക്കാ​യി കു​റ്റി​യാ​ര്‍വാ​ലി​യി​ല്‍ പ​ണി പൂ​ര്‍ത്തി​യാ​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം 14ന്​ ​ന​ട​ക്കും. മ​ന്ത്രി എം.​എം. മ​ണി കു​റ്റി​യാ​ര്‍വാ​ലി​യി​ല്‍ ​താ​ക്കോ​ല്‍ദാ​ന ച​ട​ങ്ങ് നി​ർ​വ​ഹി​ക്കും.

രാ​വി​ലെ മൂ​ന്നാ​ര്‍ കെ.​ടി.​ഡി.​സി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, തൊ​ഴി​ൽ​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. കു​റ്റി​യാ​ര്‍വാ​ലി​യി​ലെ സ​ര്‍ക്കാ​ര്‍ ഭൂ​മി​യി​ല്‍ 50 സെൻറ്​ സ്ഥ​ല​ത്ത് ക​ണ്ണ​ന്‍ ദേ​വ​ന്‍ പ്ലാ​േ​ൻ​റ​ഷ​ന്‍ ക​മ്പ​നി​യാ​ണ് വീ​ടി​െൻറ പ​ണി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്​​ട​പ്പെ​ട്ട ശ​ര​ണ്യ-​അ​ന്ന​ല​ക്ഷ്മി, സ​ര​സ്വ​തി, സീ​താ​ല​ക്ഷ്മി, ദീ​പ​ന്‍ ച​ക്ര​വ​ര്‍ത്തി, പ​ള​നി​യ​മ്മ, ഹേ​മ​ല​ത-​ഗോ​പി​ക, ക​റു​പ്പാ​യി, മു​രു​കേ​ശ്വ​രി-​മാ​ല​യ​മ്മാ​ള്‍ എ​ന്നി​വ​ര്‍ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housesPettimudi
News Summary - Pettimudi: The keys to the houses will be handed over on the 14th
Next Story