Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിന്‍റെ വിമാനങ്ങളിൽ വളർത്തു മൃഗങ്ങളെ കൊണ്ടു പോകില്ല
text_fieldsbookmark_border
സൈറയുമായി ആര്യ
ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ ഡൽഹിയിൽ നിന്ന് നാട്ടിലെത്തിക്കാൻ കേരളം ചാർട്ടർ ചെയ്ത എയർഏഷ്യ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ കഴിയില്ലെന്ന് കേരള ഹൗസ്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കേരള ഹൗസ് റസിഡന്‍റ് കമീഷണർ സൗരഭ് ജെയിൻ എയർഏഷ്യയുമായി ബന്ധപ്പെട്ടുവെന്നും എന്നാൽ, തങ്ങൾക്ക് അത്തരമൊരു നയമില്ലാത്തതിനാൽ കൊണ്ടു പോകാനാവില്ലെന്ന് വ്യക്തമാക്കിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

