Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ വില...

പെട്രോൾ വില പൊള്ളിക്കുന്നു

text_fields
bookmark_border
Petrol Price-business news
cancel

കൊ​ച്ചി: സം​സ്​​ഥാ​ന​ത്ത്​ പെ​ട്രോ​ൾ വി​ല ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി. ഒ​രു മാ​സ​ത്തി​നി​ടെ ലി​റ്റ​റി​ന്​ ര​ണ്ട്​ രൂ​പ​യി​ല​ധി​കം വ​ർ​ധി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല കു​റ​ഞ്ഞി​ട്ടും ഇ​ന്ധ​ന​വി​ല ഉ​യ​രു​ക​യാ​ണ്.

ഈ ​വ​ർ​ഷം പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 6.56 ഉം ​ഡീ​സ​ലി​ന്​ 3.40 ഉം ​രൂ​പ വ​ർ​ധി​ച്ചു. ഞാ​യ​റാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 78.38 രൂ​പ​യും ഡീ​സ​ലി​ന്​ 70.81 രൂ​പ​യു​മാ​ണ്​ വി​ല. ഇ​ന്ന​ലെ എ​ട്ട്​ പൈ​സ​ കൂ​ടി. തു​ട​ർ​ച്ച​യാ​യി ആ​റാം ദി​വ​സ​മാ​ണ്​ വി​ല വ​ർ​ധി​ച്ച​ത്. സം​സ്​​ഥാ​ന​ത്ത്​ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​ന്​ ഇ​വി​ടെ പെ​ട്രോ​ളി​ന്​ 71.82ഉം ​ഡീ​സ​ലി​ന്​ 67.41ഉം ​ആ​യി​രു​ന്നു വി​ല. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ശേ​ഷം പെ​ട്രോ​ളി​ന്​ 2.16 രൂ​പ കൂ​ടി.

മു​മ്പ​ത്തേ​തു​പോ​ലെ പെ​ട്രോ​ളി​ന്​ ആ​നു​പാ​തി​ക​മാ​യി ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചി​ട്ടി​ല്ല. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ഡീ​സ​ൽ വി​ല 72.56 രൂ​പ വ​രെ​യെ​ത്തി​യി​രു​ന്നു. ഇ​തി​നെ അ​പേ​ക്ഷി​ച്ച്​ ഇ​പ്പോ​ൾ 1.75 രൂ​പ കു​റ​വാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ര​ണ്ട്​ ത​വ​ണ മാ​ത്ര​മാ​ണ്​ ഡീ​സ​ൽ വി​ല ഉ​യ​ർ​ന്ന​ത്. ശ​രാ​ശ​രി 5.05 പൈ​സ വീ​തം.

വി​ല കേ​ര​ള​ത്തി​ൽ (പെ​ട്രോ​ൾ, ഡീ​സ​ൽ ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം: 78.38, 70.81
കൊ​ല്ലം: 78.01, 70.4
പ​ത്ത​നം​തി​ട്ട: 77.73, 70.14
ആ​ല​പ്പു​ഴ: 77.4, 69.82
കോ​ട്ട​യം: 77.39, 69.8
ഇ​ടു​ക്കി: 77.89, 70.26
എ​റ​ണാ​കു​ളം: 77.02, 69.47
തൃ​ശൂ​ർ: 77.55, 69.96
പാ​ല​ക്കാ​ട്​: 77.96, 70.36
മ​ല​പ്പു​റം: 77.66, 70.1
കോ​ഴി​ക്കോ​ട്​: 77.36, 69.8
വ​യ​നാ​ട്​: 78.08, 70.46
ക​ണ്ണൂ​ർ: 77.32, 69.74
കാ​സ​ർ​കോ​ട്​: 77.83, 70.28

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselkerala newsmalayalam news
News Summary - petrole charge increase -kerala news
Next Story