Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13ന്​ ​കേ​ര​ള​ത്തി​ലും പെ​ട്രോ​ൾ പമ്പുകൾ അ​ട​ച്ചി​ടും

text_fields
bookmark_border
fuel
cancel
തൃ​​ശൂ​​ര്‍: ഒാ​​ൾ ഇ​​ന്ത്യ യു​​നൈ​​റ്റ​​ഡ് പെ​​ട്രോ​​ളി​​യം ഫ്ര​​ണ്ട് വെ​​ള്ളി​​യാ​​ഴ്​​​ച ന​​ട​​ത്തു​​ന്ന പെ​​ട്രോ​​ൾ പമ്പു​​ക​​ളു​​ടെ 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ന്‍ സ്വ​​കാ​​ര്യ പമ്പുകളും പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന്​ ഒാ​​ൾ കേ​​ര​​ള ​െഫ​​ഡ​​റേ​​ഷ​​ൻ ഒാ​​ഫ്​ പെ​​ട്രോ​​ളി​​യം ട്രേ​​ഡേ​​ഴ്​​​സ്​ ഭാ​​ര​​വാ​​ഹി​​ക​​ള്‍ വാ​​ര്‍ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. ചൊ​​വ്വാ​​ഴ്​​​ച തൃ​​​ശൂ​​രി​​ൽ ചേ​​ർ​​ന്ന സം​​സ്​​​ഥാ​​ന എ​​ക്​​​സി​​ക്യൂ​​ട്ടീ​​വ്​ യോ​​ഗ​​ത്തി​​ലാ​​ണ്​ ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ന്​ സം​​സ്​​​ഥാ​​ന​​ത്തെ വി​​വി​​ധ പെ​​ട്രോ​​ൾ ബ​​ങ്ക്​ ഉ​​ട​​മ സം​​ഘ​​ട​​ന​​ക​​ൾ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Petrol Pumps in Kerala Strike on 13-Kerala News
Next Story