Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right14 മു​ത​ൽ...

14 മു​ത​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും

text_fields
bookmark_border
14 മു​ത​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും
cancel

കൊ​ച്ചി: അ​പൂ​ർ​വ​ച​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മേ​യ് 14 മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്​​ച​യും കേ​ര​ള​ത്തി​ലെ പെേ​ട്രാ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടാ​ൻ ഓ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പെേ​ട്രാ​ളി​യം േട്ര​ഡേ​ഴ്സ്​ തീ​രു​മാ​നി​ച്ചു. ക​ള​മ​ശ്ശേ​രി​യി​ൽ ചേ​ർ​ന്ന സം​സ്​​ഥാ​ന ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് തീ​രു​മാ​നം. ഇ​തി​ന് മു​ന്നോ​ടി​യാ​യി 10ന് ​ഇ​ന്ധ​ന ബ​ഹി​ഷ്ക​ര​ണ സ​മ​രം ന​ട​ത്താ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

അ​ന്ന്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ഇ​ന്ധ​നം വാ​ങ്ങി​ല്ല. സം​ഘ​ട​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി ശി​വാ​ന​ന്ദ​നെ​യും സെ​ക്ര​ട്ട​റി​യാ​യി രാ​ധാ​കൃ​ഷ്ണ​നെ​യും ട്ര​ഷ​റ​റാ​യി രാം​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ര​വി​ശ​ങ്ക​ർ, വെ​ങ്കി​ടേ​ശ്വ​ര​ൻ, മൂ​സ(​വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​ർ), അ​ബ്​​ദു​ൽ റാ​ൻ, ഷം​സു​ദ്ദീ​ൻ(​ജോ.​സെ​ക്ര​ട്ട​റി​മാ​ർ), അ​ഡ്വ.​തോ​മ​സ്​ വൈ​ദ്യ​ൻ (സി.​ഐ.​പി.​ഡി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം) എ​ന്നി​വ​രാ​ണ് മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumps
News Summary - petrol pumps closed every sunday
Next Story