Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോൾ പമ്പുകൾ ഉച്ചവരെ തുറക്കില്ല
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്തെ പെേട്രാൾ പമ്പുകൾ ഇന്ന് അടച്ചിടും. രാവിലെ ആറു മുതൽ ഉച്ചക്ക് ഒന്നു വരെയാണ് സമരം. പെട്രോൾ പമ്പുകൾക്ക് നേെരയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെേട്രാളിയം േട്രഡേഴ്സ് നേതൃത്വത്തിലാണ് പമ്പുകൾ അടച്ചിടുന്നത്.
പമ്പുകൾക്ക് നേരെ ആക്രമണം വർധിച്ചിരിക്കുകയാണെന്നും ഇൗ സാഹചര്യത്തിൽ രാത്രി ജോലി ചെയ്യാൻ ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണെന്നും പെട്രോളിയം േട്രഡേഴ്സ് ഭാരവാഹികൾ പറയുന്നു.
പമ്പുകൾക്ക് നേരെ ആക്രമണം വർധിച്ചിരിക്കുകയാണെന്നും ഇൗ സാഹചര്യത്തിൽ രാത്രി ജോലി ചെയ്യാൻ ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണെന്നും പെട്രോളിയം േട്രഡേഴ്സ് ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
