Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂളിന്​ സമീപം...

സ്​കൂളിന്​ സമീപം പെട്രോൾ പമ്പ് പാടില്ല –ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്​കൂളിന്​ സമീപം പെട്രോൾ പമ്പ് പാടില്ല –ബാലാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ പെേ​ട്രാ​ൾ പ​മ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.

പ​മ്പി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​മ്പ്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ദൂ​രം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ൽ പെേ​ട്രാ​ൾ പ​മ്പ് അ​നു​വ​ദി​ക്കേ​ണ്ടി വ​ന്നാ​ലും 30 മീ​റ്റ​ർ അ​ക​ലം നി​ർ​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണം.

Show Full Article
TAGS:Petrol Pump Child Rights Commission 
Next Story