Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് ജീവനക്കാര‍െൻറ അവസരോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
പെട്രോൾ പമ്പ് ജീവനക്കാര‍െൻറ അവസരോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം
cancel
camera_alt

പെരുമ്പയിലെ പെട്രോൾ പമ്പിൽ ഗുഡ്സ് ഓട്ടോയിലെ തീയണച്ചപ്പോൾ

പ​യ്യ​ന്നൂ​ർ: പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​െൻറ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം. പെ​രു​മ്പ​യി​ലെ തി​ര​ക്കേ​റി​യ മെ​യി​ൻ റോ​ഡ് ജ​ങ്​​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

പ​മ്പി​ൽ ഡീ​സ​ല​ടി​ക്കാ​നെ​ത്തി​യ ഗു​ഡ്സ് ഓ​ട്ടോ​യു​ടെ അ​ടി​ഭാ​ഗ​ത്തു​നി​ന്നും തീ​യും പു​ക​യു​മു​യ​രു​ന്ന​ത് പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ കോ​റോ​ത്തെ പ്രി​യേ​ഷ് കാ​ണു​ക​യും ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ ദൂ​രെ ത​ള്ളി​മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പെ​ട്രോ​ൾ പ​മ്പി​ലു​ണ്ടാ​യി​രു​ന്ന അ​ഗ്​​നി​ശ​മ​ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ചു. എ​ൻ​ജി​ൻ ഭാ​ഗ​ത്തു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeestragedypetrol pump
Next Story