Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധനവില വീണ്ടും കൂടി; പെ​​േ​ട്രാളിന്​ 87കടന്നു

text_fields
bookmark_border
ഇന്ധനവില വീണ്ടും കൂടി; പെ​​േ​ട്രാളിന്​ 87കടന്നു
cancel

കൊച്ചി: സംസ്ഥാനത്ത്​ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത്​ പെ​േട്രാൾ വില 87 രൂപ കടന്നു.
തിരുവനന്തപുരത്ത്​ പെ​േ​ട്രാളിന്​ 87.12 രൂപയും ഡീസലിന്​ 80.34 രൂപയുമാണ്​ തിങ്കളാഴ്​ചത്തെ വില. കൊച്ചിയിൽ യഥാക്രമം 85.61 രൂപയും 78.82 രൂപയും.
സംസ്ഥാനത്ത്​ ഇന്ധനവില ആഴ്​ചകളായി സർവകാല റെ​ക്കോഡിലാണ്​. സെപ്​റ്റംബറിൽ മാത്രം പെ​ട്രോളിന്​ 4.91 രൂപയും ഡീസലിന്​ 4.58 രൂപയും കൂടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Petrol price hike - Kerala news
Next Story