Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന വില വീണ്ടും

ഇന്ധന വില വീണ്ടും കൂടി

text_fields
bookmark_border
ഇന്ധന വില വീണ്ടും കൂടി
cancel

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന്​ 15 പൈ​സ വ​രെ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഡീ​സ​ലി​ന് 20 പൈ​സ​യും. ക​ഴി​ഞ്ഞ​ദി​വ​സ​വും പെ​ട്രോ​ളി​ന്​ 17ഉം ​ഡീ​സ​ലി​ന്​ 22ഉം ​പൈ​സ കൂ​ടി​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ്​ ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്​​ച 15 പൈ​സ കൂ​ടി പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്​ 81.38 രൂ​പ​യാ​യി. 20 പൈ​സ കൂ​ടി​യ​തോ​ടെ ഡീ​സ​ലി​ന് 70.88 രൂ​പ​യാ​യി. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 17 പൈ​സ കൂ​ടി 88.09 രൂ​പ​യും 23 പൈ​സ ഉ​യ​ർ​ന്ന് ഡീ​സ​ലി​ന് 77.34 രൂ​പ​യു​മാ​ണ് ശ​നി​യാ​ഴ്​​ച​ത്തെ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol price
News Summary - petrol price hike
Next Story