Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

text_fields
bookmark_border
Oil Price Hike
cancel

കോഴിക്കോട്: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 രൂപയും ഡീസലിന് 100.57 രൂപയുമാണ് ഇന്നത്തെ വില.

കോഴിക്കോട് പെട്രോളിന് 105.57 രൂപയും ഡീസൽ 98.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 105.10 രൂപയും ഡീസലിന് 98.74 രൂപയുമായി. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വർധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - petrol diesel price hike
Next Story