Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടുവൊടിഞ്ഞ്​ ജനം;...

നടുവൊടിഞ്ഞ്​ ജനം; തുടർച്ചയായി ആറാം ദിവസവും ഇന്ധന വില വർധിപ്പിച്ചു

text_fields
bookmark_border
നടുവൊടിഞ്ഞ്​ ജനം; തുടർച്ചയായി ആറാം ദിവസവും ഇന്ധന വില വർധിപ്പിച്ചു
cancel

തിരുവനന്തപുരം: ​തുടർച്ചയായി ആറാം ദിവസവും സംസ്​ഥാനത്ത്​ ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 30 പൈസയും ഡീസൽ ലിറ്ററിന്​ 38 പൈസയുമാണ്​ കൂട്ടിയത്​.

ഇതോടെ എറണാകുളത്ത്​ പെട്രോളിന്​ 88.60 രൂപയും ഡീസലിന്​ 83.40 രൂപയുമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെട്രോൾ വില ആദ്യമായി 90 രൂപ കടന്നിരുന്നു.

ആറ്​ ദിവസം കൊണ്ട്​ പെട്രോളിന്​ ഒരു രൂപ 45 പൈസയും ഡീസലിന്​ ഒരു രൂപ 69 പൈസയുമാണ്​ വർധിച്ചത്​.

കഴിഞ്ഞ എട്ട് മാസത്തിനിടെ 17 രൂപയിലധികമാണ് ഇന്ധനവില വർധിപ്പിച്ചത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricepetrol pricediesel priceprice hiked
Next Story