Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

text_fields
bookmark_border
Petrol pump
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല ഇന്നും കൂ​ട്ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. 16 ദി​വ​സ​ത്തി​നി​ടെ ഒ​ന്‍​പ​താം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് വി​ല 96.76 രൂ​പ​യും ഡീ​സ​ലി​ന് 93.11 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 98.70 രൂ​പ​യും ഡീ​സ​ലി​ന് 93.93 രൂ​പ​യു​ം കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 97.13 രൂ​പ​യും ഡീ​സ​ലി​ന് 92.47 രൂ​പ​യു​മാണ് വില.

തുടർച്ചയായ ഇന്ധവില വർധന രാജ്യത്ത് വിലക്കയറ്റത്തിനും വഴിവെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol and diesel price
News Summary - Petrol and diesel prices have been hiked today
Next Story