Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാപിതാക്കളെ...

മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന ഹരജി: ബാലസംരക്ഷണവിഭാഗം കുട്ടിയെ സന്ദർശിച്ചു 

text_fields
bookmark_border
മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന ഹരജി: ബാലസംരക്ഷണവിഭാഗം കുട്ടിയെ സന്ദർശിച്ചു 
cancel

കോ​ഴി​ക്കോ​ട്​: മാ​താ​പി​താ​ക്ക​ളു​ടെ വേ​ർ​പി​രി​യ​ലി​ൽ മ​നം​നൊ​ന്ത്​ അ​ധി​കൃ​ത​ർ​ക്ക്​്​ ക​ത്തെ​ഴു​തി​യ എ​ട്ട്​ വ​യ​സ്സു​കാ​ര​െ​ന ജി​ല്ലാ ബാ​ല​സം​ര​ക്ഷ​ണ​വി​ഭാ​ഗം ഒാ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്​​ഥ സ​ന്ദ​ർ​ശി​ച്ചു. ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശ​പ്ര​കാ​രം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

 

കു​ട്ടി​യോ​ട്​ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച്​ മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം പി​താ​വു​മാ​യും അ​ധി​കൃ​ത​ർ സം​സാ​രി​ച്ചു. കു​ട്ടി​ക്ക്​ കൗ​ൺ​സ​ലി​ങ്​ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ചൈ​ൽ​ഡ്​ പ്രൊ​ട്ട​ക്​​ഷ​ൻ ഒാ​ഫി​സ്​ അ​റി​യി​ച്ചു. മാ​താ​പി​താ​ക്ക​ളെ​യും കു​ട്ടി​യെ​യും ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വി​ളി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​റ​മ്പി​ൽ ബ​സാ​ർ സ്വ​ദേ​ശി​യാ​യ ബാ​ല​നാ​ണ്​ താ​ൻ പ​ഠി​ക്കു​ന്ന സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ​ക്കും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും ത​​​െൻറ മാ​താ​പി​താ​ക്ക​ളെ ഒ​രു​മി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ത്തെ​ഴു​തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ‘മാ​ധ്യ​മം’ വാ​ർ​ത്ത ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ച്​്​ ​ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട​ര വ​ർ​ഷ​മാ​യി കു​ട്ടി​യു​ടെ മാ​താ​വു​ം പി​താ​വും വേ​ർ​പെ​ട്ട്​്​ ജീ​വി​ക്കു​ക​യാ​ണ്. വ​ല്യു​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ത​നി​ക്ക്​ അ​നു​ജ​ത്തി​യെ കാ​ണാ​നും ഉ​മ്മ​യു​ടെ കു​ടെ ജീ​വി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന്​ കു​ട്ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. നി​സ്സാ​ര​കാ​ര്യ​ത്തി​നാ​ണ്​ അ​വ​ർ വേ​ർ​പെ​ട്ടു ക​ഴി​യു​ന്ന​ത്​ എ​ന്നാ​ണ്​ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child protectionParentsparambil Bazar
News Summary - Petition to reunite parents Child protection department visits child-kerala news
Next Story