Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്കാരി കേസുകളിൽ ചട്ടം പാലിക്കാതെയുള്ള അറസ്റ്റ് തടയണമെന്ന് ഹരജി
text_fieldsbookmark_border
കൊച്ചി: അബ്കാരി നിയമം പാലിക്കാതെ പൊലീസ് കേസെടുക്കുന്ന നടപടി ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി.
വ്യാജമദ്യം പിടികൂടി നടപടിയെടുക്കാൻ മജിസ്ട്രേറ്റിെൻറയോ എക്സൈസ് കമീഷണറുടെയോ അനുമതി വേണമെന്നിരിക്കെ ഇതില്ലാതെ പൊലീസ് കേസെടുക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി കെ. ഫൈസലാണ് ഹൈകോടതിയെ സമീപിച്ചത്.
അബ്കാരി ആക്ടിലെ സെക്ഷൻ 30 ആണ് റെയ്ഡ് നടത്തി നടപടിയെടുക്കാൻ അധികൃതർക്ക് അനുമതി നൽകുന്നതെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

