You are here

ഡി.ജി.പിക്കെതിരെ വിജിലൻസ്​ കോടതിയിൽ ഹരജി

00:35 AM
14/02/2020
Loknath-Behra

തൃ​ശൂ​ർ: പൊ​ലീ​സി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​ഡി. ജോ​സ​ഫാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. ക്രി​മി​ന​ലു​ക​ളെ നി​യ​ന്ത്രി​ക്കേ​ണ്ട പൊ​ലീ​സ്, ക്രി​മി​ന​ലു​ക​ളെ സ​ഹാ​യി​ക്കു​ന്നെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്ന് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​ലീ​സു​കാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​മ​നു​വ​ദി​ച്ച തു​ക പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് വി​ല്ല​ക​ൾ പ​ണി​യാ​ൻ മാ​റ്റി​യ​ത് അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​മാ​ണ്. പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ​ത്തി​ൽ പ​ണം മു​ൻ​കൂ​റാ​യി അ​നു​വ​ദി​ച്ച​ത് തെ​റ്റാ​ണെ​ന്ന് ഹൈ​കോ​ട​തി ക​ണ്ടെ​ത്തി​യ​തി​ന് സ​മാ​ന​മാ​ണി​ത്.

ഡി.​ജി.​പി​യെ കൂ​ടാ​തെ പൊ​ലീ​സ് അ​ക്കാ​ദ​മി ക​മാ​ൻ​ഡ​ൻ​റ്, സ്പെ​ഷ​ൽ ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ, ആ​ഭ്യ​ന്ത​ര​വ​കു​പ്പി​െൻറ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ര​ജി. ഫെ​ബ്രു​വ​രി 20ന് ​പ​രി​ഗ​ണി​ക്കും. 

Loading...
COMMENTS