Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജഹാനെതിരായ ഹരജി...

ഷാജഹാനെതിരായ ഹരജി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: ഹൈ​കോ​ട​തി ജ​ഡ്‌​ജി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എം. ഷാ​ജ​ഹാ​നെ​തി​രെ ഹൈ​കോ​ട​തി സ്വ​മേ​ധ​യ സ്വീ​ക​രി​ച്ച ക്രി​മി​ന​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ബു​ധ​നാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി.

ജ​ഡ്‌​ജി​മാ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​നെ​ന്ന പേ​രി​ൽ അ​ഡ്വ. സൈ​ബി ജോ​സ് കി​ട​ങ്ങൂ​ർ ക​ക്ഷി​ക​ളി​ൽ​നി​ന്ന് വ​ൻ​തു​ക വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജ​ഹാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ്വ​മേ​ധ​യ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​ത്.

Show Full Article
TAGS:
News Summary - Petition against Shahjahan will be considered today
Next Story