Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകായുക്തക്കെതിരായ ഹരജി തീർപ്പാക്കി

text_fields
bookmark_border
Kerala High Court
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം സംബന്ധിച്ച പരാതി വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയുന്നില്ലെന്ന ഹരജി ഹൈകോടതി തീർപ്പാക്കി.

പരാതി ലോകായുക്തക്ക് പരിഗണിക്കാൻ നിയമപരമായി അധികാരമുണ്ടോയെന്ന കാര്യത്തിൽ ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ തർക്കമുള്ളതിനാൽ ഫുൾബെഞ്ചിന്​ വിട്ടുകഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പരാതിക്കാരനായ ആർ.എസ്. ശശികുമാർ നൽകിയ ഹരജിയിലെ തുടർ നടപടികൾ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.

രാഷ്ട്രീയ നേതാക്കളുടെ മരണത്തെ തുടർന്ന് അവരുടെ മക്കൾക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് വഴിവിട്ട് സഹായം നൽകിയെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - petition against Lokayukta was disposed
Next Story