Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി എം.പിക്കെതിരെ...

ബി.ജെ.പി എം.പിക്കെതിരെ ദേശീയ ന്യൂനപക്ഷ കമീഷനില്‍ പരാതി

text_fields
bookmark_border
ബി.ജെ.പി എം.പിക്കെതിരെ ദേശീയ ന്യൂനപക്ഷ കമീഷനില്‍ പരാതി
cancel

കൊച്ചി: ചരിത്ര ബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവന നടത്തുന്ന എം.പിമാർ രാജ്യത്തി​​​െൻറ മതേതര ജനാധിപത്യത്തിനു തന്നെ ഭിഷണിയാണെന്ന്​ കെ.എൽ.സി.എ  സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ദേശീയ ന്യൂനപക്ഷ കമീഷന് പരാതി നല്‍കി. ക്രൈസ്തവ മിഷനറിമാര്‍ രാജ്യത്തി​​​െൻറ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നു പറഞ്ഞ ബി.ജെ.പി എം.പി ഭരത് സിങിനെതിരെയാണ് പരാതി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങള്‍ക്കെതിരായ പ്രസ്താവനയിലൂടെ എം.പി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണ്​. എം.പി ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന്​ പരാതിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbjp mpmalayalam newsbharat singh
News Summary - petition against bjp mp bharat singh -Kerala News
Next Story