Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളര്‍ത്തുനായയെ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

text_fields
bookmark_border
Pet dog attacked
cancel

മാനന്തവാടി: വളര്‍ത്തുനായയെ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. വെണ്‍മണി ചെന്നിലാര ബാലകൃഷ്ണന്റെ നായയെയാണ് തിങ്കളാഴ്ച രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. ഒരു കണ്ണ് പൂര്‍ണമായും തകര്‍ന്നു. ആഴത്തില്‍ മുറിവേറ്റ നായ അവശ നിലയിലാണുള്ളത്.

രാത്രി അഴിച്ചുവിട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് പോയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. മുറിവേറ്റതോടെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് തിരിച്ചെത്തുകയായിരുന്നു. പ്രദേശത്ത് മുമ്പും സമാന രീതിയില്‍ നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pet dog hacked by unknown persons
Next Story