Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാൾ: സർക്കാർ ശമ്പളം 23 മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് മുൻകൂറായി ആവശ്യപ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും ഈ മാസത്തെ ശമ്പളം നേരത്തേ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. 23 മുതൽ ശമ്പളവിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.
Next Story
