Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ വാഹനാപകടം; രണ്ട്​ മരണം

text_fields
bookmark_border
പെരുമ്പാവൂരിൽ വാഹനാപകടം; രണ്ട്​  മരണം
cancel

തൃശൂർ: പെരുമ്പാവൂരിൽ കാർ നിയന്ത്രണം വിട്ട്​ കെട്ടിടത്തിലേക്ക്​ ഇടിച്ച്​ കയറി രണ്ടുപേർ മരിച്ചു. കാലടി മാണിക്യ മംഗലം സ്വദേശി ഷക്കീലും തൃശൂർ ആലപ്പാട്​ സ്വദേശി ശ്യാം ഷോജി‍യുമാണ് മരിച്ചത്​. പെരുമ്പാവൂർ ആശ്രമം ഹൈസ്​കൂളിന്​ സമീപമായിരുന്നു അപകടം. 

പെരുമ്പാവൂർ ഭാഗത്തുനിന്ന്​ കോതമംഗലത്തേക്ക്​ പോവുകയായിരുന്ന വാഹനമാണ്​ അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്​ കടയിലേക്ക്​ ഇടിച്ച്​ കയറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoor accident
News Summary - Perumbavoor accident
Next Story