Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലളിതമായ ജീവിതത്തിലൂടെ...

ലളിതമായ ജീവിതത്തിലൂടെ എല്ലാവരേയും ആകർഷിച്ച വ്യക്​തിത്വം -ആസാദ്​ മൂപ്പൻ

text_fields
bookmark_border
ലളിതമായ ജീവിതത്തിലൂടെ എല്ലാവരേയും ആകർഷിച്ച വ്യക്​തിത്വം -ആസാദ്​ മൂപ്പൻ
cancel

കൊച്ചി: ജമാഅത്തെ​ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന ​പ്രൊഫ.കെ.എ.സിദ്ദീഖ്​ ഹസൻ സാഹിബിന്‍റെ നിര്യാണത്തിൽ അനുസ്​മരിച്ച്​ സാഫി ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്​കെയർ ഫൗണ്ടർ ചെയർമാനും എംഡിയുമായ ഡോ.ആസാദ്​ മൂപ്പൻ. ലളിതമായ ജീവിതത്തിലൂടെയും വിനയത്തിലൂടെയും എല്ലാവരേയും ആകർഷിച്ച വ്യക്​തിത്വമാണ്​ സിദ്ദീഖ്​ ഹസൻ സാഹിബി​േന്‍റതെന്ന്​​ അദ്ദേഹം പറഞ്ഞു.



ജമാഅത്ത ഇസ്​ലാമിയുടെ അമീറെന്ന നിലയിൽ അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, സാഫി തുടങ്ങിയവക്ക്​ തുടക്കം കുറച്ചു. ബൗദ്ധികമായി ഉന്നതമായ ഔന്നിത്യം പുലർത്തിയിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം കനത്ത നഷ്​ടമാണെന്നും ആസാദ്​ മൂപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Prof KA Siddique Hassan
Next Story