Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

62 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
62 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
cancel

കോഴിക്കോട്​: 62 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡിൽ നിന്ന്​ ഒരാൾ പൊലീസ്​ പിടിയിലായി. എറണാകുളം പള്ളുരുത്തി സ്വദേശി റഷീദാണ്​ പിടിയിലായത്​. രണ്ടു ബാഗുകളിലായാണ്​ നോട്ടുകൾ​ ഉണ്ടായിരുന്നത്​. ബസ്​സ്​റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നതിൽ സംശയം തോന്നി ചോദ്യം ചെയ്​തതി​നെ തുടർന്നാണ്​ പണം കണ്ടെത്തിയത്​.  നടക്കാവ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തുവരികയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - a person in police custody with 62 lackh
Next Story