Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ തുറക്കാൻ അനുമതി
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ ജില്ലയിലെ ഹാർബറുകളും ഫിഷ്ലാൻറിങ് സെൻററുകളും കർശന നിയര്രന്തണങ്ങളോെട തുറന്നു പ്രവർത്തിക്കാൻ അനുമതി. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് തുറമുഖങ്ങൾ തുറക്കൻ അനുമതി നൽകുന്നതെന്ന് ജില്ലാകലക്ടർ ഉത്തരവിൽ വ്യക്തമാക്കി.
കോവിഡ് പരിശോധന നഗറ്റീവ് ആയ തൊഴിലാളികൾക്ക് മാത്രമേ പ്രവേശനമനുവദിക്കൂ. അൻപത് ശതമാനം തൊളിലാളികളെ വെച്ച് മാത്രമേ പ്രവർത്തിപ്പിക്കാവൂ.
ഹാർബറുകളും ഫിഷ്ലാൻറിങ് സെൻററുകളും പൊലീസ് നിയന്ത്രിതമേഖലകളായിരിക്കും. കോവിഡ് പ്രോേട്ടാകാൾ കർശനമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

