Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയാറിൽ...

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ മുങ്ങിമരിച്ചു

text_fields
bookmark_border
പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ മുങ്ങിമരിച്ചു
cancel

കൊച്ചി: പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ശ്രീമൂലനഗരം ഐശ്വര്യനഗർ കാനപ്പള്ളി വീട്ടിൽ പീറ്ററി​​​െൻറ മകൻ ഐബിൻ (20), മണിയൻ തറ സലാം മകൻ റിസ്വാൻ(23) എന്നിവരാണ് മരിച്ചത് കാലടി ചെങ്ങൽ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.  

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsperiyarmalayalam newsDrown to death
News Summary - periyar two students drowned to dead-kerala news
Next Story