Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊലക്ക്​...

പെരിയ ഇരട്ടക്കൊലക്ക്​ ടി.പി-ഷുഹൈബ്​ വധവുമായി ബന്ധമെന്ന്​ മുല്ലപ്പള്ളി

text_fields
bookmark_border
mullappally
cancel

തിരുവനന്തപുരം: കാസർകോട്​ പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്​ പ്രവർത്തകരായ ശരത്​ ലാലി​​​െൻറയും കൃപേഷി​​​െൻറയും കൊലപാതകത്തിന് ഷുഹൈബ്-ടി.പി വധങ്ങളുമായി ബന്ധമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൃത്യമായ പരിശീലനം ലഭിച്ച കുറ്റവാളികളാണ് കൊലപാതകത്തിന്​ പിന്നിലുള്ളത്. പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും എന്ത് കൊണ്ടാണ് സി.പി.എം നേതാക്കൾ പീതാംബര​​​െൻറ വീട്ടിലെത്തിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmullappallymalayalam newsshuhaib murderTP Chandrasekharan Murder Caseperiya murder
News Summary - periya twin murder is related shuhaib-TP murders said mullappally -kerala news
Next Story