Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: ക്രൈം ബ്രാഞ്ച്​ ഇന്ന്​ അന്വേഷണം ഏറ്റെടുത്തേക്കും

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: ക്രൈം ബ്രാഞ്ച്​ ഇന്ന്​ അന്വേഷണം ഏറ്റെടുത്തേക്കും
cancel
കാ​സ​ർ​കോ​ട്​: പെ​രി​യ ക​ല്യോ​ട്ട്​ ഇ​ര​ട്ട​ക്കൊ​ല കേ​സ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്​​ച​ കേ​സ്​ ഏ​റ്റെ​ടു​ത്തേ​ക്കും. പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലു​ള്ള ഒ​ന്നാം പ്ര​തി എ. ​പീ​താം​ബ​ര​ൻ, ര​ണ്ടാം പ്ര​തി സ​ജി ജോ​ർ​ജ്​ എ​ന്നി​വ​രെ ലോ​ക്ക​ൽ പൊ​ലീ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ ക്രൈം ​ബ്രാ​ഞ്ച്​ ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കും. െഎ.​ജി ശ്രീ​ജി​ത്തി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച്​ ഡി​വൈ.​എ​സ്.​പി​മാ​രാ​യ വി.​എം. മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​, പ്ര​ദീ​പ്​ കു​മാ​ർ, ക്രൈം ​ബ്രാ​ഞ്ച്​ സി.​െ​എ സി.​എ. അ​ബ്​​ദു​റ​ഹീം എ​ന്നി​വ​രാ​ണു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscrime branchmalayalam newsyouth Congress Workers Murder
News Summary - Periya Twin Murder to Crime Branch - Kerala News
Next Story