Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിയ കൊലപാതകം: സി.ബി.െഎ അന്വേഷണം ആവശ്യമില്ല -കോടിയേരി
text_fieldsbookmark_border
പത്തനംതിട്ട: പെരിയ ഇരട്ട കൊലപാതക കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ശരത് ലാലിെൻറ പിതാവ് സത്യനാരായണെൻ റ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ കേസുകളും സി.ബി.െഎ അന്വേഷിക്കണമെങ്കിൽ കേരള പൊലീസിനെ പിരിച്ചു വിടണോ എന്ന് കോടിയേരി ചോദിച്ചു.
തെളിവുണ്ടെങ്കിൽ മാധ്യമങ്ങൾക്കല്ല, അന്വേഷണ ഉദ്യോഗസ്ഥർക്കാണ് നൽകേണ്ടത്. പ്രതികൾക്കോ അവരുടെ കുടുംബത്തിനോ പാർട്ടി സഹായം ഉണ്ടാവില്ലെന്നും കോടിയേരി വ്യക്തമാക്കി.
കൊലപാതകത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന് പങ്കുണ്ടെന്ന ശരത് ലാലിെൻറ പിതാവിെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
