Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരട്ടക്കൊല തള്ളിപ്പറഞ്ഞ് സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: എന്തിെൻറ പേരിലായാലും കൊലപാതകം നടത്തിയത് തെറ്റാണെന്ന് സ്പീ ക്കർ പി. ശ്രീരാമകൃഷ്ണൻ. ആധുനിക ജനാധിപത്യ സമൂഹത്തിെൻറ രീതികളുമായി പൊരുത്തപ്പെടുന്നതല്ല പെരിയ സംഭവമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൊല നടത്തിയത് ചെറുന്യൂനപക്ഷ പ്രതിനിധികളാണ്. ആ തെറ്റിനെ ഇല്ലാതാക്കാൻ ശ്രമം വേണം. രാഷ്ട്രീയത്തിെൻറ പേരിൽ മാത്രമല്ല, മതത്തിെൻറയും ലഹരിയുടെയും തുടങ്ങി പല കാരണങ്ങളാൽ അക്രമം നടക്കുന്നുണ്ട്. അതൊക്കെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
