Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി

text_fields
bookmark_border
48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (01.30-am) 48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 48.7 ശതമാനം, കൊല്ലം 47.6 ശതമാനം, പത്തനംതിട്ട 48.2 ശതമാനം, ആലപ്പുഴ 48.9 ശതമാനം, കോട്ടയം 49.1 ശതമാനം, ഇടുക്കി 47.2 ശതമാനം, എറണാകുളം 43.1 ശതമാനം, തൃശൂർ 49.2 ശതമാനം, പാലക്കാട് 48.3 ശതമാനം, മലപ്പുറം 46.1 ശതമാനം, കോഴിക്കോട് 49.5 ശതമാനം, വയനാട് 48.9 ശതമാനം, കണ്ണൂർ 47.8 ശതമാനം, കാസർകോട് 46.1 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് ശതമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly elections recorded percent voting
Next Story