Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് കോവിഡ്

text_fields
bookmark_border
പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് കോവിഡ്
cancel


കണ്ണൂർ: പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് കോവിഡ് പോസിറ്റീവ്. എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ രോഗബാധയുടെ വിവരം അറിയിച്ചത്.

ഇന്ന് നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോവണമെന്നും സണ്ണി ജോസഫ് അഭ്യർഥിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Peravoor MLA Sunny Joseph in Covid Positive
Next Story