Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ സഹായവുമായി പീപ്പിൾസ് മാർക്കറ്റ്

text_fields
bookmark_border
പ്രളയബാധിതർക്ക്​ സഹായവുമായി പീപ്പിൾസ് മാർക്കറ്റ്
cancel
camera_alt????????????? ???? ????????? ?????????????? ???????????????? ???????? ?.???. ?????? ??????????? ????????????

നി​ല​മ്പൂ​ർ: പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കി​യ ‘പീ​പ്പി​ൾ​സ് ഫ്രീ ​സ ൂ​പ്പ​ർ മാ​ർ​ക്ക​റ്റ്’ പോ​ത്തു​ക​ല്ലി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​ യി​ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ ​മി സം​സ്‌​ഥാ​ന അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​വി. അ​ൻ​വ​ർ എം. ​എ​ൽ.​എ, മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, അ​സി. ക​ല​ക്ട​ർ അ​രു​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. സു​ഗ​ത​ൻ, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് പ​റ​യ​ട്ട, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്‌​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ അ​ബൂ​ബ​ക്ക​ർ ക​രു​ളാ​യി, പ​ഞ്ചാ​യ​ത്തം​ഗം സു​ലൈ​മാ​ൻ ഹാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​അ​ബ്​​ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും എം.​ഐ. അ​ന​സ് മ​ൻ​സൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ശേ​ഖ​രി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, ടോ​ക്ക​ൻ ന​ൽ​കി​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. മാ​ർ​ക്ക​റ്റി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9946318054, 9947505558 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

50 വീടുകള്‍ നിര്‍മിച്ചുനല്‍കും
എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ലും മേ​പ്പാ​ടി​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ വീ​ട് ന​ഷ്​​ട​പ്പെ​ട്ട 50 കു​ടും​ബ​ങ്ങ​ള്‍ക്ക് വീ​ട് നി​ര്‍മി​ച്ചു​ന​ല്‍കു​മെ​ന്ന് പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ പി. ​മു​ജീ​ബ്റ​ഹ്​​മാ​ന്‍ അ​റി​യി​ച്ചു. പോ​ത്തു​ക​ല്ലി​ല്‍ സ​ര്‍വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ത്തു​ക​ല്ലി​ലും മേ​പ്പാ​ടി​യി​ലു​മാ​യി 25 വീ​തം വീ​ടു​ക​ളാ​ണ് നി​ര്‍മി​ക്കു​ക. സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ 550 ച​തു​ര​ശ്ര അ​ടി​യി​ലാ​കും വീ​ട് നി​ര്‍മി​ക്കു​ക.

വ​ണ്ടൂ​ര്‍ ക​രു​ണാ​ല​യ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി വീ​ട്​ നി​ര്‍മി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ര​ണ്ടേ​ക്ക​ര്‍ ഭൂ​മി പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന് വി​ട്ടു​ന​ല്‍കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPeople's marketflood affected
News Summary - People's market for flood affected people -Kerala news
Next Story