Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീ​പ്പി​ൾ​സ്...

പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പി.​പി.​ഇ കി​റ്റ് കൈ​മാ​റി

text_fields
bookmark_border
peoples-foundation
cancel

കൊ​ച്ചി: കോ​വി​ഡ്19 പ്ര​തി​രോ​ധ ചി​കി​ത്സ രം​ഗ​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​കം ത​യാ ​റാ​ക്കി​യ പി.​പി.​ഇ കി​റ്റു​ക​ൾ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല ര​ക്ഷാ​ധി​കാ​രി എം.​കെ. അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ ഖി ക​ല​ക്ട​ർ എ​സ്. സു​ഹാ​സി​ന് കൈ​മാ​റി. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക്വാ​റ​ൻ​റീ​ൻ കാ​ല​യ​ള​വി​ൽ താ​മ​സി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യ 550 പേ​ർ​ക്കു​ള്ള സം​വി​ധാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ക​ത്തും ക​ല​ക്ട​ർ​ക്ക് കൈ​മാ​റി.

പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എം.​എം. മു​ഹ​മ്മ​ദ് ഉ​മ​ർ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സി.​വി. ത്വ​ൽ​ഹ​ത്ത്, കെ.​എ​സ്.​ഡി.​എം.​എ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ ചാ​രു​ശ്രീ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30 കി​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ ന​ൽ​കി​യ​ത്. ആ​ലു​വ അ​സ്ഹ​റു​ൽ ഉ​ലൂം, മ​ന്നം വ​നി​ത കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കു​ന്ന ക്വാ​റ​​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സ​സൗ​ക​ര്യ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം, അ​ടി​യ​ന്ത​ര ചി​കി​ത്സ സം​വി​ധാ​നം, ആം​ബു​ല​ൻ​സ് സ​ർ​വി​സ്, വ​ള​ൻ​റി​യ​ർ സേ​വ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കു​മെ​ന്നും എം.​കെ. അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPEOPLE FOUNDATIONmalayalam newscovid 19lockdown
News Summary - Peoples foundation PPE Kit-Kerala news
Next Story